മ്യൂസിയം തുടങ്ങാനാണ് സംസ്കാര ചാനല്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചത്: മറ്റ് ഉടമകള്‍ ഉള്ളത് അറിയില്ല; മോന്സണ് മാവുങ്കല്‍
തിരുവനന്തപുരം: ടെലിവിഷന്‍ ചാനല്‍ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാള്‍ കബിളിപ്പിച്ചെന്ന് മോന്സണ് മാവുങ്കല്‍. സംസ്കാര ചാനലിന് മറ്റ് ഉടമകള്‍ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നല്കി. തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് ...