ജിഎസ്ടി എവിടെ? സമൂസ വില്‍പ്പനക്കാരന്റെ വരുമാനം ഒരു കോടിയെന്ന കണ്ടെത്തലുമായി ആദായനികുതി വകുപ്പ്! നോട്ടീസും അയച്ചു
അലിഗഡ്: വളരെ പ്രശസ്തമായ തെരുവോരത്തെ ചെറിയകടയില്‍ സമൂസയും കചോരിയും വില്‍ക്കുന്ന വ്യക്തിക്ക് കോടിയുടെ വരുമാനമുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇതോടെ ജിഎസ്ടിയും നികുതിയും അടച്ചില്ലെന്ന് കാണിച്ച് ...