നന്തന്‍കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ച കേസിലെ ബിഹാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും പിഴയും; അതിവേഗ വിധിയുമായി കോടതി
തിരുവനന്തപുരം: 17കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിദിച്ച് കോടതി. ബിഹാര്‍ സ്വദേശിയായ ...