ഗുജറാത്ത് പോലീസ് സമീര്‍ ഖാനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രിംകോടതി സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്
ഗുജറാത്ത് പോലീസ് 2002 ല്‍ സമീര്‍ ഖാന് എന്ന യുവാവിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന് സുപ്രിംകോടതി നിയോഗിച്ച എച്ച്എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 2002-2006 കാലഘട്ടത്തില്‍ ...