ആര്യൻ ഖാനെ കേസിൽ കുടുക്കാതിരിക്കാൻ ചോദിച്ചത് 25 കോടി, ഒടുവിൽ 18 കോടിക്ക് കരാർ; എൻസിബി ഓഫീസർ സമീർ വാംഖഡെ കുടുങ്ങിയതിങ്ങനെ
മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽനിന്ന് ഒഴിവാക്കാനായി എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാംഖഡെ അടക്കമുള്ളവർ ഖാൻ കുടുംബത്തോട് 25 ...