മകളെ സംരക്ഷിക്കേണ്ടത് കടമ, അതാണ് ചെയ്തത്! ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണ്, ആരെയും അപായപ്പെടുത്താന്‍ അല്ല: കേസെടുത്തതില്‍ പ്രതികരിച്ച് സമീര്‍
കാസര്‍കോട്: തെരുവുനായ ഭീതിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് രക്ഷിതാവ് സമീര്‍. തന്റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസര്‍കോട് ബേക്കല്‍ ...