വക്ക് പൊട്ടിയിട്ടും സ്റ്റീൽ പ്ലേറ്റ് അമ്മ ഉപയോഗിച്ചത് 20 വർഷത്തോളം; അതിന് കാരണം മകൻ അറിഞ്ഞത് അമ്മയുടെ മരണ ശേഷവും! നോവ് കുറിപ്പ്
ചെറുപ്പം മുതൽ ഉള്ള ചില ശീലങ്ങൾ പലർക്കും ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്. സമാന രീതിയിൽ, തന്റെ അമ്മ കഴിഞ്ഞ 20 വർഷത്തോളം ഉപയോഗിച്ച ഒരു സ്റ്റീൽ പ്ലേറ്റിനെ കുറിച്ച് ...