ഇതൊരു വിഷയം ആക്കേണ്ട കാര്യമില്ല! ‘മകള്‍ക്കും യാതൊരു പ്രശ്നമില്ല, അറിയാത്ത കാര്യങ്ങള്‍ ഉപദേശിച്ചുതന്നതില്‍ സന്തോഷമേയുള്ളൂ’: വേദിയില്‍ നിന്നും ഇറക്കിവിട്ട പെണ്‍കുട്ടിയുടെ പിതാവ്
കൊച്ചി: മലപ്പുറം രാമപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയില്‍ നിന്നും ഇറക്കിവിട്ട സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയെ പിന്തുണച്ച് പെണ്‍കുട്ടിയുടെ പിതാവ് മാലിക്. ഇതൊന്നും ...