സമ്പാദ്യം മുഴുവന്‍ പെണ്മക്കള്ക്ക് മാത്രം ലഭിക്കാന്‍ വേണ്ടിയുള്ള വിവാഹ നാടകം: ഷുക്കൂര്‍ വക്കീലിനെതിരെ ഫത്വ
കോഴിക്കോട്: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത നടന് ഷുക്കൂര്‍ വക്കീലിനെതിരെ സമസ്തയുടെ കീഴിലുള്ള ദാറുല്‍ ഹുദ യൂണിവേഴ്സിറ്റിയുടെ ഫത്വ കൗണ്‍സില്‍. ഷുക്കൂര്‍ ...