സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താം, അതുപോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്, രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി
കോഴിക്കോട്: ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന സമസ്തയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ അവകാശമുള്ളത് ...