‘ഭയമാണ് ഏറ്റവും വലിയ പരിഹാരം, ചിലപ്പോള്‍ ഒരേയൊരു പരിഹാരം’; പോലീസിനെ അഭിനന്ദിച്ച് സാമന്ത
ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പോലീസ് നടപടിയെ അഭിനന്ദിച്ച് നടി സാമന്ത. 'ഭയമാണ് ഏറ്റവും വലിയ ...