‘വ്യക്തിപരമായ കാര്യങ്ങള്‍ തുറന്ന് പറയും, പിന്നീട് മാനനഷ്ടത്തിന് കേസ് കൊടുക്കും’; വിമര്‍ശിച്ച് കോടതി
യൂട്യൂബ് ചാനലുകള്‍ക്കെതിരെയുള്ള സമാന്തയുടെ മാനനഷ്ട കേസില്‍ വിമര്‍ശനവുമായി ഹൈദരാബാജ് ജില്ലാ കോടതി. ഹെദരാബാദിലെ കുകാട്ട്പള്ളി ജില്ലാ കോടതിയിലാണ് നടി കേസ് രജിസ്റ്റര്‍ ചെയ്തത്. മാനഷ്ടത്തിന് കേസ് നല്‍കുന്നതിന് ...