‘2017 മുതല്‍ ഗര്‍ഭിണിയാണ്, കുട്ടിക്ക് പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്ന് തോന്നുന്നു’ ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് സാമന്തയുടെ മറുപടി
'ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്' ലൈവിലെത്തിയ നടി സാമന്തയോട് ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടിയാണിത്. ...