രാസലായനി കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവം; കോഴിക്കോട് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നിരോധിച്ചു, ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച വിദ്യാർഥിക്ക് പൊള്ളലേറ്റതിനു പിന്നാലെ കോഴിക്കോട് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന താത്കാലികമായി നിരോധിച്ചു. ഉപ്പ് വിനാഗിരിയും ...