ഉപ്പ് ഇട്ട വെള്ളത്തിലെ കുളി, ആരോഗ്യഗുണങ്ങള്‍ ഇവയൊക്കെയാണ്
വൃത്തിയുടെ ഒന്നാമത്തെ മാനദണ്ഡം കുളി തന്നെയാണ്. ചൂടു വെള്ളത്തില്‍ കുളിക്കുന്നവരും, പച്ച വെള്ളത്തില്‍ കുളിക്കുന്നവരും, വെള്ളത്തില്‍ തൈലങ്ങളും ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്തും, ഇങ്ങനെ പല തരത്തിലുള്ള കുളി ...