‘തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുല്‍ ഒളിച്ചോടി’; വിമര്‍ശനവുമായി, സല്മാന് ഖുര്‍ഷിദ്
ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ അധ്യക്ഷസ്ഥാനം രാജി വെച്ച നീക്കം രാഹുലിന്റെ ...