കോവിഡ് വാക്‌സിനോട് വിമുഖത: മുസ്ലിങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിന് സല്‍മാന്‍ ഖാന്റെ സഹായം സഹായം തേടി മഹാരാഷ്ട്ര
മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖതയുണ്ടെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ. 'മുസ്ലിങ്ങള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വാക്സിനെടുക്കാനുള്ള മടിയുണ്ട്. വാക്സിന്‍ ...