കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ; കിണറിലേയ്ക്ക് കയര്‍ പോലും ഇല്ലാതെ ചാടിയ യുവനടിക്ക് ഉപദേശവുമായി സലിം കുമാര്‍
'കുട്ടി ന്യൂജന്‍ ഒക്കെയാ, സമ്മതിച്ചു. പക്ഷേ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ' യുവ നടിക്ക് നടന്‍ സലിം കുമാര്‍ നല്‍കിയ ഉപദേശം ഇപ്രകാരമായിരുന്നു. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ...










