റിഹാന്നയും ഗ്രേറ്റയും പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടതെന്ത്: എന്നും കര്‍ഷകര്‍ക്കൊപ്പമെന്ന് സലിം കുമാര്‍
കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച പോപ് ഗായിക റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ ട്വീറ്റുകള്‍ക്കെതിരായുള്ള വിമര്‍ശനത്തില്‍ പ്രതികരിച്ച് നടന്‍ സലിം കുമാര്‍. കര്‍ഷകര്‍ക്കൊപ്പമാണ് ...