13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി, ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു
കൊച്ചി: പൊക്കാളി പാടത്ത് മത്സ്യക്കൃഷി നടത്തുമ്പോൾ പുറത്തു നിന്നുള്ളവര്‍ വലവീശി മീന്‍ പിടിച്ചുകൊണ്ടു പോകുന്നത് അനീതിയാണെന്ന് നടൻ സലിം കുമാർ. പൊക്കാളി മേഖലയിൽ പദ്ധതികൾ വിജയകരമായി മുന്നോട്ടു ...