മകൾക്ക് ലക്ഷങ്ങൾ വിവാഹസമ്മാനം നൽകിയില്ല; അഞ്ച് യുവതികളുടെ വിവാഹം അതേവേദിയിൽ നടത്തി പ്രവാസിയായ സാലിം! ഒരേ വസ്ത്രവും ആഭരണവും അണിഞ്ഞ് ജാതിമതഭേദമില്ലാതെ വിവാഹപ്പന്തൽ
എടച്ചേരി: മകളുടെ വിവാഹനാളിൽ ആർഭാടം ഒഴിവാക്കി അഞ്ച് യുവതികൾക്കുകൂടി മംഗല്യ ഭാഗ്യത്തിന് കാരണക്കാരനായി പ്രവാസി മലയാളി സാലിം. ജാതിമത ഭേദമില്ലാതെയാണ് മകളുടെയും നിർധനരായ അഞ്ച് യുവതികളുടെയും വിവാഹം ...