അന്ന് മുഖത്ത് തൊലി മാത്രം, രണ്ട് ദിവസം മാത്രം ആയുസ്സ്: ഹൃദയങ്ങള്‍ കീഴടക്കി മാതൃകയായി ഹന്ന സലീം; മിടുക്കിയെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗായകന് സലീം കോടത്തൂരിന്റെ മകളാണ് ഗായിക ഹന്ന സലീം. ഉപ്പയെ പോലെ തന്നെ പാട്ടില്‍ തന്റെ കഴിവ് കുഞ്ഞുപ്രായത്തിലൂടെ ഹന്ന തെളിയിച്ചുകഴിഞ്ഞു. മദീനയിലേക്കൊരു വെള്ളരിപ്രാവ് എന്ന ...