ജീവനക്കാർക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്തു. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ...