കുറഞ്ഞ ശമ്പളം 23,000 രൂപ, പിതൃത്വ അവധി 15 ദിവസമാക്കണം, ദത്തെടുക്കുന്നവര്‍ക്കും പിതൃത്വ അവധി; ശമ്പള പരിഷ്കരണ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപയാക്കണമെന്ന് പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷന് ശുപാര്‍ശ. ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കെ മോഹന്‍ ദാസ് കമ്മീഷന് ...