ആശങ്ക വേണ്ട: മാറ്റിവെച്ച ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കും; തോമസ് ഐസക്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കില്ലായെന്ന് മാധ്യമ വാര്‍ത്ത ...