‘സാലറി ചാലഞ്ച് പ്രായോഗിക രീതി, നിര്‍ബന്ധപൂര്‍വം ശമ്പളം ഈടാക്കുന്നുവെന്ന് തെളിയിക്കുന്ന ഒരു വരിയെങ്കിലും ചൂണ്ടിക്കാണിക്കൂ’ ഹര്‍ജിക്കാരനോട് ഹൈക്കോടതി
കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ മുന്പോട്ട് വെച്ച സാലറി ചാലഞ്ചിന് പിന്തുണ നല്കി ഹൈക്കോടതി. ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമാണ് സാലറി ...