പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; സലാം എയര്‍ കൊച്ചിയിലേക്ക് സര്‍വീസിന് ഒരുങ്ങുന്നു
കൊച്ചി: സലാം എയര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസിന് ഒരുങ്ങുന്നു. ഒമാനിലെ ബജറ്റ് വിമാന കമ്പനിയാണ് സലാം എയര്‍. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ...