പ്രാര്‍ത്ഥനകള്‍ വിഫലം; ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി സാലയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി
നാന്റെസ്: പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി ഫുട്ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനന്‍ താരം എമിലിയാനോ സാലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരുടെ നീണ്ട മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സാല ...