പതിമൂന്ന് തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു
കൊല്ലം: പതിമൂന്ന് തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുര്‍ന്ന് കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, ...