ബലാത്സംഗ കേസില്‍ അറസ്റ്റിലായ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറെയെ ജയിലില്‍ സന്ദര്‍ശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. പൊതുതെരഞ്ഞെടുപ്പിലെ തന്റെ മിന്നുന്ന ജയത്തിന് കുല്‍ദീപിനോട് ...