18 വര്‍ഷമായി കുട്ടികളില്ല, വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ പറയുന്നു ഇനി എനിക്ക് മക്കള്‍ വേണ്ട; വാളയാര്‍ സംഭവത്തില്‍ കണ്ണീരോടെ സാജു നവോദയ
കൊച്ചി: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ച സംഭവത്തില്‍ വികാരാധീനനായി നടന് സാജു നവോദയ. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചതിനെതിരെ ചെറുപ്പക്കാര്‍ തെരുവ് നാടകം നടത്തിയപ്പോഴായിരുന്നു സാജു നവോദയുടെ ...