മോഷണക്കേസില്‍പ്പെട്ട് അച്ഛന് ജയിലില്‍, പിന്നാലെ അമ്മ ജീവനൊടുക്കി, ഒന്നുമറിയാതെ 12കാരന് മകന്
ഉപ്പുതറ: അച്ഛന് ജയിലിലായതും അമ്മ ജീവനൊടുക്കിയതുമറിയാതെ പന്ത്രണ്ടുകാരനായ മകന്. മാല മോഷണ കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പന്ത്രണ്ടുകാരനെ തനിച്ചാക്കി മാതാവ് ജീവനൊടുക്കിയത. ...