‘പത്തുവര്‍ഷത്തെ കഠിനമായ ജീവിതം അവസാനിച്ചിരിക്കുന്നു, സജിതയ്ക്കും റഹ്മാനും ആശംസകള്‍’; 10 വര്‍ഷം ഒളിച്ചുജീവിച്ച സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ച് രമ്യ ഹരിദാസ്
പാലക്കാട്: വീട്ടുകാര്‍ പോലുമറിയാതെ യുവാവ് പത്തുവര്‍ഷം കാമുകിയെ വീട്ടിലെ മുറിയില്‍ ഒളിച്ചു താമസിപ്പിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. സംഭവം പുറത്തു വന്നതിനു പിന്നാലെ റഹ്മാനമെയും ...