‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; വയനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങി സജിനും ഭാര്യയും
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വേണമെങ്കില്‍ പറയണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ രംഗത്ത്. 'ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്' എന്നാണ് സന്നദ്ധ ...