സാജന്റെ പാര്‍ത്ഥാ കണ്വെന്ഷന് സെന്ററിന് അനുമതിയായി: ആറ് മാസത്തിനുള്ളില്‍ വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം
ആന്തൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ പാര്‍ത്ഥാ കണ്വെന്ഷന് സെന്ററിന് നഗരസഭ ഉപാധികളോടെ അനുമതി. സാജന്റെ കുടുംബം നല്കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ ...