വര്‍ഷയുടെ അക്കൗണ്ടിലേക്ക് വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണ നിക്ഷേപിച്ചത് 60 ലക്ഷം രൂപ, സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ ബന്ധമോ, പരിശോധിക്കുമെന്ന് ഡിസിപി, ചാരിറ്റിയുടെ മറവിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വെളിച്ചത്തേക്ക്, സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും തിരിച്ചടിയായേക്കും
കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപയിലേറെ പണമാണ് എത്തിയത്. വര്‍ഷയെ സഹായിക്കാനായി എത്തിയത് സന്നദ്ധപ്രവര്‍ത്തകരായ ...