‘ഓ സെയ്‌റ’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൈറാ നരസിംഹ റെഡ്ഡിയിലെ ഗാനം
വന്‍താരനിര അണിനിരക്കുന്ന ചിത്രം സൈറാ നരസിംഹ റെഡ്ഡിയിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. 'ഓ സെയ്‌റ' എന്ന ടൈറ്റില്‍ ഗാനരംഗമാണ് ഇതിനോടകം തന്നെ ഹിറ്റായിരിക്കുന്നത്. ഒമ്പത് മില്യണിലധികം ...