മുന്‍ ഭാര്യയ്ക്ക് ശസ്ത്രക്രിയ; ഒപ്പം നിന്ന് എആര്‍ റഹ്‌മാന്‍, നന്ദി അറിയിച്ച് കുറിപ്പ്
മുംബൈ: സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്റെ മുന്‍ ഭാര്യ സൈറ ആരോഗ്യപ്രശ്‌നത്താല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് സൈറയുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചത്. സൗണ്ട് ...