ഒരുതരി പൊന്നുപോലും വാങ്ങിയില്ല, പകരം രക്ഷിതാക്കള്‍ തനിക്കായി കരുതിയ സ്വര്‍ണം കൊണ്ട് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി യുവതി, ആ മൊഞ്ചുള്ള ഹൃദയത്തിനുടമയെ തേടി ഇന്നും അഭിനന്ദനപ്രവാഹം
തൃശ്ശൂര്‍: കല്യാണത്തിന് സ്വര്‍ണാഭരണങ്ങളെല്ലാം ധരിച്ച് അണിഞ്ഞൊരുങ്ങി കല്യാണപ്പന്തലിലേക്ക് എത്തണമെന്നാണ് പെണ്‍കുട്ടികളില്‍ പലരുടെയും ആഗ്രഹം. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. സൈറ മൊയ്നു ...