‘ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്, സഹിക്കാന്‍ പറ്റുന്നില്ല, ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്’; കണ്ണീരോടെ സായി കുമാര്‍
തിരുവനന്തപുരം: ആരോടും വിരോധം കാത്തുവെക്കാത്ത നല്ലൊരു നടനായിരുന്നു മാമുക്കോയയെന്ന് നടന് സായി കുമാര്‍. മാമുക്കോയുടെ വിയോഗത്തില്‍ ഒത്തിരി വേദനയുണ്ടെന്നും സത്യസന്ധനായ മനുഷ്യനായിരുന്നുവെന്നും സായി കുമാര്‍ പറയുന്നു. ഒരു ...