ഡോ. ഷഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കും
തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ഷഹനയുടെ സുഹൃത്ത് ഡോക്ടര്‍ റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പോലീസ് തീരുമാനം. ബന്ധുക്കള്‍ സ്ത്രീധന ...