പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക്; സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടിരുന്ന സാഹിറയെ കാത്തിരുന്നത് വന്‍ ദുരന്തം, രണ്ട് കുഞ്ഞോമനകളെ തനിച്ചാക്കി ഇളയമകനൊപ്പം സാഹിറ പോയി, കണ്ണീര്
കരിപൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തെയും പ്രദേശവാസികളെയും നടുക്കിയ വിമാനാപകടത്തിന്റെ ആഘാതവും കണ്ണീര് കാഴ്ചകളും അവസാനിക്കുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി സാഹിറ കോഴിക്കോട്ടേയ്ക്ക് തിരിച്ചപ്പോള്‍ അറിഞ്ഞിരുന്നില്ല, ...