രാത്രി വീട്ടിൽ നിന്നും പോയി; മലപ്പുറത്ത് യുവാവിനെയും ഒരുവയസുകാരി മകളേയും കാണാനില്ല; പോലീസ് അന്വേഷണം
മലപ്പുറം: രാത്രിയിൽ വീട്ടിൽ നിന്നും പോയ യുവാവിനേയും മകളേയും കുറിച്ച് ഒരു വിവരവുമില്ലെന്ന പരാതിയുമായി കുടുംബം. വെളിമുക്ക് പടിക്കലിലാണ് പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായത്. പടിക്കൽ ...