200 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
തൃശൂര്‍: 200 കോടിയുടെ സേഫ് & സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ, മുഖ്യപ്രതി പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്. തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര് കൃഷ്ണ ...