‘മിന്നല്‍ പരിശോധനയ്ക്കായി വേഷം മാറി ആശുപത്രിയിലെത്തി, സുരക്ഷാ ജീവനക്കാര്‍ ‘കൈകാര്യം ചെയ്തു’ വെളിപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: മിന്നല്‍ പരിശോധനയുടെ ഭാഗമായി സാധാരണ രോഗിയുടെ വേഷത്തില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിയ തന്നെ സുരക്ഷാ ജീവനക്കാര്‍ 'കൈകാര്യം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. മന്ത്രിതന്നെയാണ് ...