നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി; ജനവാസ മേഖലയിലേയ്ക്ക് ചാടിപ്പോകാം, മുന്നറിയിപ്പ്
തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവയാണ് ഉച്ചയോടെ കൂട്ടില്‍ ...