പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താന്‍ ആവശ്യപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റ് പാര്‍ലമെന്റില്‍ കരടുനിര്‍ദേശം. കുവൈറ്റില്‍ നിര്മ്മാണ് മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്താനാണ് കരട് നിര്‍ദേശം. ...