‘രാഹുലിന്റെ മുത്തച്ഛൻ നെഹ്റുവാണ് റേപ്പിസ്റ്റ്’; ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയോട് സാധ്വി പ്രാചി
ന്യൂഡൽഹി: രാജ്യത്തെ നടുക്കി തുടർച്ചയായ ദിവസങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ക്രൂരമായ അതിക്രമങ്ങളുടെ വാർത്ത പുറത്തുവരുന്നതിനിടയിൽ കോൺഗ്രസ്-ബിജെപി വാക്പോര്. ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് ...