സദ്യ കഴിക്കാന്‍ നമുക്കൊക്കെ അറിയാം, എന്നാല്‍ വിളമ്പേണ്ടത് എങ്ങനെയെന്നറിയോ?
വിവാഹത്തിനും പിറന്നാളിനുമൊക്കെ ഒഴിച്ചുകൂടാനാകാത്ത ഒരു സംഭവമാണ് സദ്യ. നമുക്കൊക്കെ ഏറ്റവും താല്പര്യമുളളതും ഇതിനോട് തന്നെ. എന്നാല്‍ സദ്യ കഴിക്കാനല്ലാതെ അത് എങ്ങനെ വിളമ്പണമെന്നറിയുമോ? സദ്യയ്ക്ക് ഇല ഇടുന്നതിന് ...