ഓണസദ്യ മാലിന്യക്കുഴിയില്‍ തളളിയ സംഭവം: തൊഴിലാളികള്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കും; ജോലിയില്‍ തിരിച്ചെടുക്കും, തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുഴിയില്‍ തളളിയ സംഭവത്തില്‍ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികള്ക്കെതിയുള്ള നടപടി പിന്‍വലിക്കുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്. ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കും. ശിക്ഷാ ...